Aadhunika Indyayude Shilpikal - cover

Aadhunika Indyayude Shilpikal

Ramachandra Guha

  • 01 augustus 2022
  • 9789354326196
Wil ik lezen
  • Wil ik lezen
  • Aan het lezen
  • Gelezen
  • Verwijderen

Samenvatting:

ബൃഹത്തായ ഒരു രാഷ്ട്രീയചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറിമാറിവരുന്ന നേതാക്കളുടെ ചിന്തകള്ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യചരിത്രത്തില് തങ്ങളുടെ മുദ്രകള് അവശേഷിപ്പിക്കാന് പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ഈ പുസ്തകം കാഴ്ചവെക്കുന്നത്. മഹാത്മഗാന്ധി, ജവഹര്ലാല് നെഹ്റു, ബി.ആര്. അംബേദ്കര് തുടങ്ങിയ മഹാന്മാരെയും താരതമ്യേന അപ്രശസ്തരായി ചരിത്രത്തിന് ഇരുളില് മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരുടെ ആശയങ്ങളെയും പരിചയപ്പെടാനുള്ള അസുലഭമായ അവസരം ഈ പുസ്തകം നല്കുന്നു. കൂടാതെ ജാതി, മതം, സാമ്പത്തികം, ദേശീയത, ലിംഗസമത്വം തുടങ്ങി ഇന്നും നമ്മുടെ സമൂഹത്തെ പിടിച്ചുലയ്ക്കുന്ന വിഷയങ്ങളുടെ പ്രഭവസ്ഥാനങ്ങളെയും അവയെക്കുറിച്ച് കൂടുതല് ഉള്ക്കാഴ്ചയും നല്കാന് ഈ പുസ്തകത്തിന് സാധിക്കും. ''ഇന്ത്യ ഗാന്ധിക്കുശേഷം'' എന്ന കൃതിയ്ക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രേ ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്.

We gebruiken cookies om er zeker van te zijn dat je onze website zo goed mogelijk beleeft. Als je deze website blijft gebruiken gaan we ervan uit dat je dat goed vindt. Ok